Pages

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കോഗ്രസ്സ് സമ്മേളനം സമാപിച്ചു

മലപ്പുറം: വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഒരുക്കങ്ങളായി 8,9,10 തിയ്യതികളിലായി താനൂരില്‍ നടക്കു സമ്മേളനത്തില്‍ ജില്ലാ കോഗ്രസ്സില്‍ അന്തിമരൂപം കണ്ടു 35 മേഖലകളില്‍ നിന്നായി തെരഞ്ഞെടുത്ത 105 അംഗങ്ങള്‍ പങ്കെടുത്ത മീറ്റ് എസ്.കെ.എസ്.എസ്.എഫ് സഊദി നാഷണല്‍ പ്രസിഡന്റ് ഓമനൂര്‍ അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി വി.കെ ഹാറൂണ്‍ റശീദ്, ജലീല്‍ ഫൈസി അരിമ്പ്ര ,ശഹീര്‍ അന്‍വരി പുറങ്ങ്, ശിഹാബ് കുഴിഞ്ഞോളം, റഹീം കൊടശ്ശേരി, സി.ടി ജലീല്‍, കെ.ടി അമാനുല്ലാ, റഫീഖ് ഫൈസി തേങ്ങില്‍, നേതൃത്ത്വം നല്‍കി, സയ്യിദ് ഒ.എം.എസ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം. റഫീഖ് അഹ്മദ് സ്വാഗതവും ശമീര്‍ ഫൈസി നന്ദിയും പറഞ്ഞു.