Pages

SYS 60-ാം വാര്‍ഷിക മഹാസമ്മേളനം: സ്വാഗതസംഘം 5ന് ശനിയാഴ്ച കാസര്‍ഗോഡ്

കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സ്വാഗതസംഘം രൂപീകരണ കണ്‍വന്‍ഷന്‍ 5ന് ശനിയാഴ്ച പകല്‍ 11 മണിക്ക് കാസര്‍ഗോഡ് ബസ് സ്റ്റാന്റിന് അടുത്തുള്ള വ്യാപാരഭവനില്‍ ചേരുന്നതാണ്. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്നും എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.