കൊടുങ്ങല്ലൂര്‍
: SKSSF തൃശൂര്‍
ജില്ലാ കമ്മിറ്റി യുടെ കീഴിലുള്ള
മനുഷ്യജാലിക കൈപമംഗലം മേഖലയില്‍
നടക്കും. ജാലികയില്‍
ഉസ്താദ് ഡോ. ബഹാവുദീന്
നദവി, നിയമസഭ
സ്പീകര്‍ ജി കാര്ത്തികേയന്,
അഡ്വ :
സുനില്‍ കുമാര്‍,
ഡോ:
സെബാസ്റ്റ്യന്‍
പോള്‍, CVM വാണിമേല്‍,
ഹംസ റഹ്മാനി,
ഒ അബ്ദുറഹ്മാന്‍കുട്ടി,
CH റഷീദ്,
ജോയ് M
മണ്ണൂര്‍,
ബഷീര്‍ ഫൈസി
ദേശമംഗലം തുടങ്ങിയവര്‍
പങ്കെടുക്കും. തുടര്‍ന്ന്
നടക്കുന്ന സെമിനാറില്‍ -
സ്ത്രി സുരക്ഷ
ആനുകാലിക വായന എന്ന വിഷയത്തില്‍
ഉസ്താദ് ഡോ. ബഹാവുദീന്
നദവി, ഡോ:
സെബാസ്റ്റ്യന്‍
പോള്‍, CVM വാണിമേല്‍,
ഹംസ റഹ്മാനി,
ജോയ് എം
മണ്ണൂര്‍ എന്നിവര്‍ സംസാരിക്കും.