Pages

SKSSF കാസര്‍കോട്ജില്ലാ പ്രവര്‍ത്തക സമിതി നാളെ

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയോഗം നാളെ (ശനി) ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് ചേരും.മനുഷ്യജാലിക,മെമ്പര്‍ഷിപ്പ് കാമ്പയിന്‍,ജില്ലാ പ്രതിനിധി സമ്മേളനം തുടങ്ങിയ അജണ്ട ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തക അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.