ദുബൈ : ദുബൈ കാസര്‍ഗോഡ് ജില്ലാ SKSSF സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന ഷഹീദെ മില്ലത്ത് സി.എം അബ്ദുള്ള മുസ്ലിയാര് അനുസ്മരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 22 ന് അല്‍ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പരിപാടി.
ഇതുസംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. SMF കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.സി അബ്ദുല്‍കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തോട്ടുംബാഗം, അബ്ദുള്ള ആരങ്ങാടി, എം.ബി.എ. കാദര്‍ ചന്ദെര, മുനീര്‍ ബന്താട്, കെ.വി.വി. അബ്ദുള്ള വള്വക്കാട്, അശ്ഫാക്ക് മഞ്ചേശ്വരം, കബീര്‍ അസ്അദി, ഫാസില്‍ തൃക്കരിപുര്‍, സിദ്ധീക്ക് ഫൈസി, ഉബൈദ് ഉദിനൂര്‍, അസീസ് മൗലവി, മുഹമ്മദ് അലി ചെറുവത്തൂര്‍ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, യഹിയ തളങ്കര, അബ്ദുല്‍ ഹകീം തങ്ങള്‍, ഹകീം ഫൈസി (രക്ഷാധികാരികള്‍). ടി.കെ.സി അബ്ദുല്‍കാദര്‍ ഹാജി (ചെയര്മാന്). ഷാഫി ഹാജി (വര്‍ക്കിംഗ് ചെയര്മാന്). ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, എന്‍.പി ഹമീദ് തൃകരിപ്പൂര് (വൈസ് ചെയര്മാന്). എം.ബി.എ കാദര്‍ ചന്ദെര (ജനറല്‍ കണ്‍വീനര്‍). സിദ്ധീക്ക് ഫൈസി, മുഹമ്മദ് അലി തൃക്കരിപ്പൂര്‍, ഫാസില്‍ മെട്ടമ്മല്‍, മുനീര്‍ ബന്താട്, ഉബൈദ് ഉദിനൂര്‍ (കണ്‍വീനര്‍). എം.സി ഹുസൈനാര് ഹാജി (ട്രഷറര്‍). സലാം ഹാജി വെല്‍ ഫിറ്റ്, റഷീദ് ഹാജി കല്ലിങ്കാല്‍ (സാമ്പത്തികം). നൂറുദ്ധീന്‍ സി.എച്., അശ്ഫാക്ക് (പ്രചരണം). കബീര്‍ അസ്അദി, ശകീര്‍ കട്ടക്കാല്‍ (മത്സരം). കെ.വി.വി. വള്വക്കാട്, സാബിര്‍ മെട്ടമ്മെല്‍ (ഭക്ഷണം).