
വ്യാജ കേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്‌ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ പാശ്ചാതലത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഓണ്‍ലൈന്‍ സംരംഭമായ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ വിശദീകരണ പ്രഭാഷണം നിര്‍വഹിക്കു കയാ യിരുന്നുവദ്ധേഹം.
മദീനയില്‍ നിന്ന് ഹറാമായ വിധം മണ്ണ് കൊണ്ടു വന്നതടക്കമുള്ള വിഷയങ്ങളിലൊന്നും നിലപാട് വ്യക്തമാക്കാനോ പ്രതികരിക്കാനോ കഴിയാത്ത വിധം കാന്തപുരവും തന്‍റെ കൂടെയുള്ളവരെന്നു പറയപ്പെടുന്ന നേതാക്കളും സംഘടനകളും അണികള്‍ക്കു മുമ്പില്‍ വിയര്‍ക്കുന്നതായും പൂര്‍വ സൂരികളുടെ ഗുരുത്തക്കേടുകളാണ് ഇതിലൂടെ വിശ്വാസികള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു..