- 01 Jan 25 അബൂദാബി SKSSF മനുഷ്യജാലിക രാത്രി 8 മണിക്ക് ഇസ്ലാമിക് സെന്ററില്‍ , ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും
- 01 Jan 25 അല്‍ ഐന്‍ സുന്നീ സെന്റര്‍ നബിദിനാഘോഷം
- 01 Jan 25 അല്‍ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം ദാറുല്‍ഹുദാ ഇസ്ലാമിക് സ്കൂളില്‍
- 01 Jan 25 കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍
- 01 Jan 25 ഖത്തര്‍ SKSSF മനുഷ്യജാലിക ഖത്തര്‍ ഇസ്ലാമിക് സെന്ററില്‍. മുജീബ് ഹുദവി പുതുപറമ്പ് മുഖ്യപ്രഭാഷണം നടത്തുന്നു
- 01 Jan 25 ദമാമില്‍ മനുഷ്യ ജാലിക നെസ്റ്റോ ഓഡിറ്റോറിയത്തില്‍
- 01 Jan 25 ദുബൈ സുന്നി സെന്റര്‍ മീലാദ് കാമ്പയിന് കലാ മത്സരങ്ങള്‍ അല്വുഹൈദ മദ്രസയില്‍
- 01 Jan 25 സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ (SKIC) മക്ക സംഘടിപ്പിക്കുന്ന മനുഷ്യജാലിക മിസ്ഫലയില്‍
- 01 Jan 25 സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ടുബ്ളി ജുമാ കണ്‍സ്റ്റ്രക്ഷന്‍ ലേബര്‍ക്യാമ്പില്‍
- 01 Jan 24-25 കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ പ്രോഗ്രാം അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍