Pages

ജാമിഅ: നല്‍കിയത് അറിവും ആദരവും: റിയാദ് സമസ്ത സെമിനാര്‍

റിയാദ്: മത സംഘടകളിലെ ആദര്‍ശപരവും സംഘടനപരമായ വിയോജിപ്പുകളില്‍ മാന്യമായ സംസാ രവും പ്രതിപക്ഷ ബഹുമാനവും സ്വീകരിക്കു പ്രബോധനരീതി സ്വീകരിക്കാന്‍ പ്രേരിപ്പിക്കു അറി വും സംസ്‌ക്കാരവുമാണ് ജാമിഅ:നൂരിയ്യ: പകു നല്‍കുതെും മുസ്‌ലിം കേരളത്തിന്റെ പ്രതീ ക്ഷയായി ഉയര്‍ു വ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെ ല ക്ഷ്യബോധ ത്തോടെ നയിക്കുവര്‍ ജാമിഅ:നൂരിയ്യ: യുടെ സന്തതികളാണും.മഖ്ദൂമി കാലഘ'ത്തിനുശേഷം മത വിദ്യാഭ്യാസത്തെ കാലോചിതമായി ക്രമപ്പെടുത്തിയത് ജാമിഅ:നൂരിയ്യ:യുടെ ശില്‍പികളായിരുുവെും കേരള മുസ് ലിം മത നവോത്ഥാനം ജാമിഅ:യുടെ പങ്ക് എ സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെ'ു. 
ജാമിഅ: നൂരിയ്യ:ഗോള്‍ഡന്‍ ജൂബിയുടെ ഭാഗമായി റിയാദ് എസ് വൈ എസ്സും സമസ്ത കേരള ഇസ്‌ലാമിക് സെന്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി വിഷയാവതരണം നടത്തി. എന്‍ സി മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അശറഫ് തങ്ങള്‍ ചെ'ിപ്പടി ഉല്‍ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം, വി കെ മുഹമ്മദ് വേങ്ങാട,് ഇബ്രാഹിം സുബ്ഹാന്‍,റസാഖ് വളകൈ, അബൂബക്കര്‍ ഫൈസി വെളളില, ഉമര്‍ കോയ യൂണിവേഴ്‌സിററി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഹബീബുളള പ'ാമ്പി ,സുബൈര്‍ ഹുദവി, മുഹമ്മദ് മഞ്ചേശ്വരം,ഹംസ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മേഡറേററായിരുു. സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും അലവിക്കു'ി ഒളവ'ൂര്‍ നന്ദിയും പറഞ്ഞു.