മനാമ: റിപ്പബ്ലിക്ക് ദിനത്തില്‍ “രാഷ്‌ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയവുമായി നാട്ടിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഗള്‍ഫ് രാഷ്‌ട്രങ്ങളിലും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക യുടെ ഭാഗമായി ബഹ്‌റൈനിലും മനുഷ്യ ജാലിക സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ വിപുലീകരണ യോഗം ഇന്ന് വെകുന്നേരം 5 മണിക്ക് മനാമ സമസ്‌താലയത്തില്‍ നടക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണെമെന്ന് ജന.സെക്രട്ടറി ഉബൈദുല്ല റഹ് മാനി അറിയിച്ചു.