കുവൈത്ത്
സിറ്റി : കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
സെന്‍ട്രല്‍ കമ്മറ്റി
പുനസംഘടിപ്പിച്ചു.
കൗണ്‍സില്‍
ജനറല്‍ബോഡി യോഗം കുവൈത്ത്
സിറ്റി സംഘം ഓഡിറ്റോറിയത്തില്‍
വെച്ച് അബ്ദുസ്സലാം മുസ്ലിയാരുടെ
അദ്ധ്യക്ഷതയില്‍ സയ്യിദ്
ഗാലിബ് അല്‍-മഷ്ഹൂര്‍
ഉദ്ഘാടനം ചെയ്തു. 2013-2014
വര്‍ഷത്തെക്കുള്ള
പുതിയ ഭാരവാഹികളായി സയ്യിദ്
നാസര്‍ അല്‍-മഷ്ഹൂര്‍
(ചെയര്മാന്),
അബ്ദുസ്സലാം
മുസ്ലിയാര് (പ്രസിഡന്റ്),
ഹംസ നദവി ബാഖവി
(ജനറല്‍
സെക്രട്ടറി), ഇസ്മായില്‍
ബേവിഞ്ച (ട്രഷറര്‍),
സയ്യിദ് ഗാലിബ്
അല്‍-മഷ്ഹൂര്‍
(ഓര്‍ഗനൈസിംഗ്
സെക്രട്ടറി), പി.
കുഞ്ഞഹമ്മദ്കുട്ടി
ഫൈസി, അബ്ദു
ഫൈസി, നസീര്ഖാന്
(വൈസ്.
പ്രസിഡന്റുമാര്‍),
ആബിദ് അല്‍-ഖാസിമി,
ഇസ്മായില്‍
ഹുദവി, അബ്ദുല്‍
നാസര്‍ കോടൂര് (ജോ:
സെക്രട്ടറിമാര്‍),
സിറാജ്
എരഞ്ഞിക്കല്‍ (ഓഡിറ്റര്‍)
എന്നിവരെ
തെരഞ്ഞെടുത്തു. ശംസുദ്ധീന്‍
മൗലവി (ദഅവ),
മരക്കാര്‍
കുട്ടി ഹാജി (അല്‍-മിന്‍ഹ),
അബ്ദുല്ല മുല്ല
(റിലീഫ്)
എന്നിവരെ വിവിധ
വിംഗ് ഡയറക്ടര്‍മാരായും
തെരഞ്ഞെടുത്തു. റിട്ടേണിംഗ്
ഓഫീസര്‍ സയ്യിദ് നിസാര്‍
അല്‍-മഷ്ഹൂര്‍
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദലി
ഫൈസി, ബഷീര്‍
ബാത്ത, നസീര്ഖാന്,
മരക്കാര്‍
കുട്ടി ഹാജി തുടങ്ങിയവരും
വിവിധ ബ്രാഞ്ച് ഭാരവാഹികളും
പുതിയ സാരഥികള്‍ക്ക്
ആശംസകളര്‍പ്പിച്ചു.
പി.കുഞ്ഞഹമ്മദ്കുട്ടി
ഫൈസി സ്വാഗതവും ആബിദ് അല്‍-ഖാസിമി
നന്ദിയും പറഞ്ഞു.