Pages

മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ; UAE SKSSFഫണ്ട് കൈമാറി


മലപ്പുറം: എസ്.കെ. എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ നാഷണല്‍ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സെക്രട്ടറി ഹുസൈന്‍ തലക്കടത്തൂര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ് മേല്‍മുറി, സി.സി. മൊയ്തു, ആശിഖ് കുഴിപ്പുറം, കെ.കെ. ഇല്യാസ് വെട്ടം, സി.ടി. ജലീല്‍ സംബന്ധിച്ചു.