വേങ്ങര :"ജിന്നും മുജാഹിദും പരിണാമങ്ങളുടെ നൂറ്റാണ്ട്" എന്നപ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആചരിക്കുന്ന കാമ്പയിന്റെ ഭാഗമായി വേങ്ങര മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ആദര്ശ മുഖാമുഖം 13നു വൈകുന്നേരം നാലു മണിക്ക് വേങ്ങര വ്യാപാര ഭവനില്‍ വെച്ച് നടക്കും . സമസ്ത കേന്ദ്ര മുശാവറ അംഗം പി പി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. എം ടി അബൂബക്കര്‍ ദാരിമി ,മുസ്തഫ അശ്രഫി കക്കുപടി ,അബ്ദുല്‍ ഗഫൂര്‍ അന്‍വരി എന്നിവര്‍ പങ്കെടുക്കും .