Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
അറഫ ദിന പരിപാടി അബുദാബിയില്‍
അബുദാബി:
അറഫ ദിന പരിപാടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സമീപത്തെ മസ്ജിദില്‍ വെച്ച് നടക്കും. അറഫ ദിനമായ വ്യാഴാഴ്ച അസര്‍ നമസ്കാര ശേഷമാണ്പരിപാടി നടക്കുക. ആത്മീയ മജ്ലിസിന് പണ്ഡിതന്മാരും സദാത്തീങ്ങും നേത്രത്വം നല്‍കും. ഏവര്‍ക്കും സ്വാഗതം.
‹
›
Home
View web version