Pages
▼
കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ശിഹാബ് തങ്ങള്‍ അനുസ്‌മരണം 13 ന് അബ്ബാസിയയില്‍
ഫഹാഹീല്‍ : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്‌മരണം സംഘടിപ്പിക്കുന്നു. 13/07/12ന് വെള്ളി വൈകുന്നേരം ഏഴ് മണി മുതല്‍ അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇബ്രാഹിം ഫൈസി റിപ്പണ്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. ശംസുദ്ധീന്‍ ഫൈസി ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രസിഡണ്ട് ഉസമാന്‍ ദാരിമി അദ്ധ്യക്ഷത വഹിക്കും.