![]() |
ദുബൈ സ്റ്റേറ്റ് SKSSF മെമ്പര്‍ഷിപ് കാമ്പൈന്‍ ഉദ്ഘാടനം ഹുസൈന്‍ ദാരിമി സിദ്ധീഖ് തെനങ്ങലിനു ആദ്യ മെമ്പര്‍ഷിപ് നല്‍കി നിര്‍വഹിക്കുന്നു |
ദുബൈ
: SKSSF U.A.E നാഷണല്‍
കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
നടക്കുന്ന മെമ്പര്‍ഷിപ്പ്
ക്യാമ്പയിന് തുടക്കമായി.
സ്റ്റേറ്റ്
തല ഉദ്‌ഘാടനം സിദ്ദീഖ്
കോഴിക്കോടിന് നല്‍കി ഹുസൈന്‍
ദാരിമി നിര്‍വഹിച്ചു.
പുതിയ
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള
ജില്ലാ കമ്മറ്റി രൂപീകരണ
യോഗങ്ങള്‍ താഴെ പറയും പ്രകാരം
നടക്കുമെന്ന് സ്റ്റേറ്റ്
കമ്മറ്റി അറിയിച്ചു.
ജില്ല,
സമയം , സ്ഥലം
എന്ന ക്രമത്തില്‍ :-
മലപ്പുറം മെയ്
4, 2 PM ദേര
സുന്നി സെന്‍റര്‍.
ത്യശൂര്‍ മെയ്
4, 2 PM ബര്‍ദുബൈ
സുന്നി സെന്‍റര്‍.
പാലക്കാട്
മെയ് 4, 7 PM ദേര
സുന്നി സെന്‍റര്‍.
കോഴിക്കോട്
മെയ് 11, 2 PM ദേര
സുന്നി സെന്‍റര്‍.
കണ്ണൂര്‍ മെയ്
11, 7 PM ദേര
സുന്നി സെന്‍റര്‍.
കാസറഗോഡ്
മെയ് 10, 10 PM ദേര
സുന്നി സെന്‍റര്‍.
നിരീക്ഷകരായി
അബ്‌ദുല്ല റഹ്‌മാനി,
ശറഫുദ്ദീന്‍
ഹുദവി, മന്‍സൂര്‍
മൂപ്പന്‍, മുസ്ഥഫ
മൗലവി, നൗഷാദ്
ഫൈസി, ശറഫുദ്ദീന്‍
പൊന്നാനി എന്നിവരെയും,
റിട്ടേണിങ്ങ്
ഓഫീസര്‍മാരായി ശക്കീര്‍
കോളയാട്, ശറഫുദ്ദീന്‍
പെരുമാളാബാദ്, ഹുസൈന്‍
ദാരിമി, ഹംസ
മൗലവി, വാജിദ്
റഹ്‌മാനി, അബ്‌ദുല്‍
ഹകീം ഫൈസി
എന്നിവരെയും തിരഞ്ഞെടുത്തു.
മെമ്പര്‍ഷിപ്പ്
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
മന്‍സൂര്‍ മൂപ്പന്‍,
സവാദ്,
മുസ്ഥഫ മൗലവി,
സിദ്ദീഖ്,
ശിഹാബ് കാനായി,
യൂസുഫ് കാലടി,
അശ്‌ഫാഖ്
അബ്‌ദുല്ല എന്നിവരെ
ചുമതലപ്പെടുത്തിയതായി
ഭാരവാഹികള്‍ അറിയിച്ചു.
എറണാകുളം
മുതല്‍ തിരുവനന്തപുരം വരെയുള്ള
പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു
കൊണ്ട് തെക്കന്‍ മേഖലാ
കമ്മറ്റി രൂപീകരിക്കുന്നതിനായി
ഹുസൈന്‍ ദാരിമി (0557306035)
യെയും,
കര്‍ണ്ണാടക
കമ്മറ്റി രൂപീകരിക്കുന്നതിനായി
സുലൈമാന്‍ കര്‍ണ്ണാടക
(050/8592681) യെയും,
വയനാട് ജില്ലാ
കമ്മറ്റി രൂപീകരിക്കുന്നതിനായി
അബ്‌ദുല്ല റഹ്‌മാനി (0553292507)
യെയും
ചുമതലപ്പെടുത്തി.
മെമ്പര്‍ഷിപ്പ്
ക്യാമ്പയിന്‍ സംബന്ധമായി
സ്റ്റേറ്റ് കമ്മറ്റി പ്രസിഡ്
അബ്‌ദുല്‍ ഹകീം ഫൈസിയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ സംസ്ഥാന ജില്ലാ
കമ്മറ്റി പ്രതിനിധികള്‍
സംബന്ധിച്ചു. ശറഫുദ്ദീന്‍
പൊന്നാനി സ്വാഗതവും,
ശറഫുദ്ദീന്‍
പെരുമാളാബാദ് നന്ദിയും
പറഞ്ഞു.