അബുദാബി
: SKSSF അബുദാബി സ്റ്റേറ്റ്
കമ്മിറ്റി പ്രവര്‍ത്തക സമിതി
യോഗം നാളെ (30-03-2012 വെള്ളിയാഴ്ച)
വൈകുന്നേരം 6.30 നു
അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്
സെന്ററില്‍ ചേരും. മുഴുവന്‍
പ്രവര്‍ത്തക സമിതി അംഗങ്ങളും
ജില്ല ഭാരവാഹികളും ക്ലസ്റ്റര്‍
മെമ്പര്‍മാരും KICRഐ
ടിവിംഗ് അംഗങ്ങളും മഗ്രിബ്
നമസ്കാരാനന്തരം എത്തിച്ചേരണമെന്ന്
ജനറല്‍ സെക്രട്ടറി റഷീദ്
ഫൈസി അറിയിച്ചു.