Pages

ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെ മയ്യത്ത് നിസ്‌കാരം ദേര ദല്‍മുഖ് മസ്ജിദില്‍


ദുബൈ: ചൊവ്വാഴ്ച നിര്യാതനായ മംഗലാപുരം ഖാസിയും സമസ്ത മുഷാവറംഗവുമായ  ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരിയുടെ പിതാവും പണ്ഡിതനുമായ ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെ പേരിലുള്ള മയ്യത്ത് നിസ്‌കാരം ദേര ദല്‍മുഖ് മസ്ജിദില്‍ വ്യാഴാഴ്ച രാത്രി 9മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫൈസല്‍ .മുഹ്സിന്‍ -050 5753968, ഇബ്രാഹിം വെല്‍ഫിറ്റ്-055 1096313.