Pages

സമസ്ത 85-ം വാര്‍ഷികം; SKSSF-UAE നാഷണല്‍ കമ്മിറ്റി 85 പ്രതിനിധികളെ പങ്കെടുപ്പിക്കും

ദുബൈ : സമസ്ത 85-ം വാര്‍ഷിക സമ്മേളനത്തിന് പങ്കെടുക്കുന്നതിന്ന് SKSSF യു..ഇ നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ നാടിലേക്ക് മടങ്ങി തുടങ്ങി. സമ്മേളനത്തിന് പോകുന്നതിന്ന് വേണ്ടി ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തെങ്കിലും കൂടുതല്‍ പവര്‍ത്തകര്‍ പോകുന്നത് മൂലം പലര്‍ക്കും അതില്‍ പോകാന്‍ കഴിഞ്ഞില്ല. സമ്മേളനത്തിന്‍റെ ക്യാന്പുകളില്‍ പങ്കെടുക്കാന്‍ നാഷണല്‍ കമ്മിറ്റി 85 പ്രതിനിധികളെ നല്‍ക്കും. നാട്ടില്‍ എത്തിയ മുഴുവന്‍ പ്രവര്‍ത്തകരും നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഹൈബ് തങ്ങള്‍ (00918129544786) എന്ന നന്പറിലോ ,റസാഖ് വളാഞ്ചേരി (00919846122077) എന്ന നന്പറിലോ ബന്ധപ്പെടണമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിക്കുന്നു.