തിരൂരങ്ങാടി : ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ജനുവരി
29-ന് നടക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 20-ന് വെള്ളിയാഴ്‌ച അവസാനിക്കും. www.darulhuda.com എന്ന
സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.