Pages

SKSSF ഷാര്‍ജ കമ്മിറ്റി ഏകദിന സ്റ്റഡി ക്യാന്പ് സംഘടിപ്പിക്കുന്നു

ഷാര്‍ജ : SKSSF ഷാര്‍ജ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ 16 ന് ഏകദിന ക്യാന്പ് സംഘടിപ്പിക്കുന്നു. സംഘടനാ സെഷന്‍, ആദര്‍ശ ക്ലാസ്, സമാപന സെഷന്‍ എന്നിവയില്‍ പ്രമുഖര്‍ ക്ലാസ്സെടുക്കും. നാട്ടില്‍ നിന്ന് സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധികളെയും പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും 055 7160552 (അബ്ദുറസാഖ്) എന്ന നന്പറില്‍ ബന്ധപ്പെടുക.