![]() |
ബഹ്‌റൈന്‍ സമസ്‌ത യുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്ക് മെമ്പര്‍ ഷിപ്പ് നല്‍കി സി.കെ.പി. അലി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു |
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്റൈന്‍ ഘടകത്തിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെ യാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരി ക്കുന്നത്. മനാമ സമസ്താലയത്തില്‍ നടന്ന ഉല്‍ഘാട ന ചടങ്ങില്‍ കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്ക് മെമ്പര്‍ ഷിപ്പ് നല്‍കി സി.കെ.പി. അലി മുസ്ലിയാര്‍ കേമ്പയിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
എസ്.എം. അബ്ദുല്‍ വാഹിദ് അദ്യക്ഷത വഹിച്ചു, ശഹീര്‍ കാട്ടമ്പള്ളി സ്വാഗതവും മുസ്‌തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
മെമ്പര്‍ ഷിപ്പ് ഏരിയ കമ്മറ്റികള്‍ മുഖേന ലഭിക്കുന്നതാ ണെന്ന് ഓഫീസില്‍ നിന്നറിയിച്ചു.
എസ്.എം. അബ്ദുല്‍ വാഹിദ് അദ്യക്ഷത വഹിച്ചു, ശഹീര്‍ കാട്ടമ്പള്ളി സ്വാഗതവും മുസ്‌തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
മെമ്പര്‍ ഷിപ്പ് ഏരിയ കമ്മറ്റികള്‍ മുഖേന ലഭിക്കുന്നതാ ണെന്ന് ഓഫീസില്‍ നിന്നറിയിച്ചു.