![]() |
സമസ്ത കേരളാ സുന്നി ജമാഅത്ത് ബഹ്റൈന്‍ മുഹറം കാന്പിന്റെ ഭാഗമായി ജിദാലി ഏരിയാ കമ്മിറ്റി നടത്തിയ തഹ്രീക് 2011ഏകദിന പഠന ക്യാമ്പ് സി.കെ.പി. അലി മുസ്ലിയാര് സംസാരിക്കുന്നു.. |

സമസ്ത കേരളാ സുന്നി ജമാഅത്ത് ബഹ്റൈന്‍ മുഹറം കാന്പിന്റെ ഭാഗമായി ജിദാലി ഏരിയാ കമ്മിറ്റി നടത്തിയ തഹ്രീക് 2011ഏകദിന പഠന കാന്പില്‍ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാന്പിന്റെ ഉദ്ഘാടനം രാവിലെ ഇബ്റാഹീം മുസ്ലിയാര് അഡൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം കൃഷ്ണാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് തിരൂര്‍ ആശംസാ പ്രസംഗം നടത്തി. ഹാശിം കോക്കല്ലൂര്‍ സ്വാഗതവും ഫൈസല്‍ തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാ മത്സര സെഷന് അസീസ് വയനാട് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം നടന്ന സമാപന സെഷന് മുഹമ്മദലി മുസ്ലിയാര് എടവണ്ണപ്പാറയുടെ അദ്ധ്യക്ഷതയില്‍ അശ്റഫ് കാട്ടില്‍ പീടിക ഉദ്ഘാടനം ചെയ്തു. സി.കെ.പി. അലി മുസ്ലിയാര് സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങള്‍ക്ക് അബ്ദുറഹ്മാന് ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തസ്ലീം ദേളി സ്വാഗതവും ഒ.പി. റശീദ് നന്ദിയും പറഞ്ഞു. ഫൈസല്‍ കണ്ണൂര്‍, അശ്റഫ് തളിപ്പറന്പ്, മഹ്മൂദ് കാപ്പാട്, പി.സി.പി. അബ്ദുറഹ്മാന് തുടങ്ങിയവര്‍ കാന്പിന് നേതൃത്വം നല്കി