ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന 
എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത 
വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ , ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ 
മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, 
മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി. 
ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്‍ കരീം 
മുസ്‌ലിയാര്‍ ഇടുക്കി, അബ്ദുല്‍ ലത്തീഫ് ദാരിമി ദക്ഷിണ കന്നഡ എന്നിവര്‍ 
സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദദുറഹിമാന്‍ 
മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
