ഊര്‍ങ്ങാട്ടിരി : മതപണ്ഡിതനും വാഗ്മിയും ആയിരുന്ന പി.യഅ്ഖൂബ് ഫൈസിയെ അനുസ്മരിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മുഹമ്മദ് ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി.മുഹമ്മദ് അരീക്കോട്, പി.മോയിന്‍കുട്ടി ഫൈസി, ഉമര്‍ദര്‍സി തച്ചണ്ണ, പി.അബ്ദുല്‍കരീം മമ്പാട്, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.സഫറുള്ള, സി.ടി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.ചേക്കു മുസ്‌ലിയാര്‍ , കെ.ചെറിയാപ്പു, ടി.കെ.അബ്ദുള്ള ഹാജി, എം.സുള്‍ഫിക്കര്‍ , കെ.ടി.അഷ്‌റഫ്, കെ.സി.എ.ഷുക്കൂര്‍ , എ.പി കടുങ്ങല്ലൂര്‍ , അസീസ് കുഴിമണ്ണ, ശിഹാബ് കുഴിമണ്ണ, ടി.സൈതലവി, ഇ.അബൂബക്കര്‍ മുസ്‌ലിയാര്‍, ഹസ്സന്‍ഫൈസി പന്നിപ്പാറ, മുഈനുദ്ദീന്‍ മുസ്‌ലിയാര്‍, ബശീര്‍ ദാരിമി തൃപ്പനച്ചി, എന്‍.സി.മുഹമ്മദ് മുസ്‌ലിയാര്‍ , വി.ടി.അബ്ദുറഹിമാന്‍, സൈതലവി ഫൈസി പാവണ്ണ, പി.കെ.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.സി.മുഹമ്മദാജി, പി.വി.മുഹമ്മദ് എന്നിവര്‍ രക്ഷാധികാരികളായും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (ചെയ), കെ.എ.റഹ്മാന്‍ ഫൈസി (കണ്‍), സി.ടി.അബ്ദുറഹിമാന്‍ (വര്‍ക്കിങ് കണ്‍), ഇ.അബൂബക്കര്‍ മുസ്‌ലിയാര്‍ (ട്രഷ) എന്നിവര്‍ ഭാരവാഹികളായും യഅ്ഖൂബ് ഫൈസി കുടുംബസഹായ സമിതി രൂപവത്കരിച്ചു.