വേങ്ങര
: സമസ്ത
85-ാംം
വാര്‍ഷിക സമ്മേളനത്തിനോടനുബന്ധിച്ച്
വേങ്ങര മണ്ഡലം സ്വാഗതസംഘം
ഓഫീസ് ഉദ്ഘാടനം പാണക്കാട്
സയ്യിദ്സ്വാദിഖലി ശിഹാബ്
തങ്ങള്‍ നിര്‍വ്വഹിച്ചു.
പൊതുസമ്മേളനത്തില്‍
കുട്ടി ഹസന്‍ ദാരിമി മുഖ്യപ്രഭാഷണം
നടത്തി. പി.പി.
മുഹമ്മദ് ഫൈസി,
ഒ.കെ.
കുഞ്ഞിമാനു
മുസ്‍ലിയാര്‍, അബ്ദുല്‍
ഖാദര്‍ ഫൈസി, കെ.
അബ്ദുല്‍
ഖാദര്‍ ഹാജി എന്നിവര്‍
പ്രസംഗിച്ചു.
- ഹസൈനാര്‍
വാഫി