Pages

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഈദ് ഫൈസ്റ്റ് 6 ന്

കുവൈത്ത് സിറ്റി : ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മര്‍ഹബ ഈദ് ഫെസ്റ്റ് പെരുന്നാള്‍ സുദിനത്തില്‍ (06-11-2011ഞായര്‍) അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും ഉണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു