നാഷണല്‍
ലക്ചര്‍ഷിപ്, ജൂനിയര്‍
റിസര്‍ച്ച് ഫെല്ലോഷിപ് യോഗ്യതാ
പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള
അവസാന തിയ്യതി ഒക്ടോബര്‍ 25.
പരീക്ഷ തിയ്യതി
ഡിസംബര്‍ 24. ബിരുദാനന്തര
ബിരുദം കഴിഞ്ഞവര്‍ക്കും
അവസാന വര്‍ഷ പി.ജി.
വിദ്യാര്‍ത്ഥികള്‍ക്കും
അപേക്ഷിക്കാം. മുസ്‍ലിം
വിദ്യാര്‍ത്ഥികള്‍ക്കുള്ള
അപേക്ഷാ ഫീസ് 245 രൂപ.
വിശദ വിവരങ്ങള്‍ക്ക്
സന്ദര്‍ശിക്കുക www.ugc.ac.in
- ശൗക്കത്ത്
അലി കെ.പി.
07417802103