തിരൂരങ്ങാടി
: കക്കട്
ഇസ്‍ലാമിക് സെന്‍ററും SKSSF
കക്കട് യൂണിറ്റും
സംയുക്തമായി ബലിപെരുന്നാള്‍
ദിനത്തില്‍ സംഘടിത ഉളുഹിയ്യത്ത്
സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
അബ്ദുറഹ്‍മാന്‍
ജിഫ്‍രി തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ടി.കെ.
ഇബ്റാഹീം
കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
പി. ഹംസ
മുസ്‍ലിയാര്‍ ക്ലാസ്സെടുത്തു.
മരക്കാരുട്ടി
മാസ്റ്റര്‍, ഇ.വി.
സലാം,
റഹീം തേനത്ത്,
മാസ്റ്റര്‍
ലുഖ്മാനുല്‍ ഹക്കീം,
ഒ. അനീസ്
കൂരിയ്യാടന്‍, അശ്റഫ്,
സ്വാദിഖ് അലി,
ഇസ്‍മാഈല്‍
എ.ടി.,
ആശിഖ് സി.വി,
ശമ്മീം,
ശുഐബ് കെ.,
മുശ്താഖ്
ഒള്ളക്കന്‍ പ്രസംഗിച്ചു.