Pages

എസ്.കെ.എസ്.എസ്.എഫ് ഏഴൂര്‍ ക്ലസ്റ്റര്‍സമ്മേളനം

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് ഏഴൂര്‍ ക്ലസ്റ്റര്‍സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എ.കെ.സൈതാലിക്കുട്ടി അധ്യക്ഷതവഹിച്ചു. ഹസന്‍സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.