Pages

SKSSF വാഴക്കാട് ക്ലസ്റ്റര്‍ സമ്മേളനം

വാഴക്കാട് : ഊര്‍ക്കടവ് എസ്.കെ.എസ്.എസ്.എഫ് സമ്മേളനം വാഴക്കാട് കണ്ണിയത്ത് ഉസ്താത് മഖാം സിയാറത്തോടെ തുടങ്ങി. ഖാസിം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ കാമ്പയിന്‍ മഞ്ചേരി എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. അബ്ദുറഹിമാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ആബിദ് ഹുദവി, റഫീഖ് അഫ്‌സല്‍, എം.സി.സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു. ഉമറലി ശിഹാബ് സ്വാഗതവും ഹമീദ്.സി.കെ നന്ദിയും പറഞ്ഞു.