Pages

പ്രചരണ കണ്‍വെന്‍ഷന്‍ ഇന്ന് കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട് : സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണ കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് കാഞ്ഞങ്ങാട്‌  സംയുക്ത മുസ്‌ലിം  ജമാഅത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ട്രഷറര്‍ മെട്രോമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും. മൌലാനാ എം എ ഖാസിമിന്‍ മുസ്‌ലിയാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം  തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.