ലഹരി,വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതി, ആര്‍ഭാടം തുടങ്ങിയവയ്‌ക്കെതിരെയുള്ള ബോധവത്കരണമാണ് സമ്മേളനങ്ങളുടെ മുഖ്യ ലക്ഷ്യം. സമ്മേളന പ്രഭാഷകര്‍ക്കുള്ള വിഷയ സൂചികകള്‍ പ്രസിധീകരിചിട്ടുന്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹസനി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ആലി ഉദ്ഘാടനം ചെയ്തു. നാസര്‍മൗലവി, എ.അഷറഫ്‌ഫൈസി, ഷമീര്‍ കുപ്പാടിത്തറ, ഹനീഫ ദാരിമി, കെ.എ.റഹ്മാന്‍, പി.സി.ത്വാഹിര്‍, ജലീല്‍ പറളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.