Pages

SKSSF ഇരിക്കൂര്‍ മേഖലാ ലീഡേഴ്സ് ക്യാന്പും ശിഹാബ് തങ്ങള്‍ അനുസ്മരണവും

ഇരിക്കൂര്‍ : എസ്.കെ.എസ്.എസ്.എഫ്. ഇരിക്കൂര്‍ മേഖലാ ലീഡേഴ്സ് ക്യാന്പും ശിഹാബ് തങ്ങള്‍ അനുസ്മരണവും റഹ്‍മാനിയ്യ മദ്റസയില്‍ സംഘടിപ്പിച്ചു. അറക്കല്‍ അബ്ദുറസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് മുസ്തഫ അമാനി അധ്യക്ഷത വഹിച്ചു. നൌഷാദ് മാസ്റ്റര്‍, ഹാരിസ് മാസ്റ്റര്‍, ശബീര്‍ ബദ്‍രി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇര്‍ശാദ് മഞ്ഞാങ്കരി സ്വാഗതം പറഞ്ഞു.
- മുഖ്‍താര്‍ ഉമര്‍ -