ബഹ്‌റൈന്‍:സമസ്ത കേരള സുന്നി ജമാഅത് ബഹ്‌റൈന്‍ കമ്മിറ്റിക്ക് കീഴില്‍ പുറപ്പെടുന്ന പരിശുദ്ധ റമദാനിലെ പ്രഥമ ഉംറ സംഗം ഇന്ന് രാത്രി ഇശാ നമസ്കരാനതരം മനാമ കേന്ദ്ര മദ്രസ്സാ പരിസരത്ത് നിന്ന് പുറപ്പെടുമെന്ന് ബഹ്‌റൈന്‍ സമസ്താലയത്തില്‍ നിന്നറിയിച്ചു. രണ്ടു ബസ്സുകളിലായി പുറപ്പെടുന്ന സംഗത്തെ നയിക്കുന്നത് ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി റിഫ എന്നിവര്‍ നയിക്കും. മുഴുവനാളുകളും ഇശാ നമസ്കാരതിന്നു സമസ്താലയത്തില്‍ എത്തിചേരണം.
-മൌസല്‍ മൂപ്പന്‍ തിരൂര്‍ (സെക്രട്ടറി, ബഹ്‌റൈന്‍ SKSSF)
-മൌസല്‍ മൂപ്പന്‍ തിരൂര്‍ (സെക്രട്ടറി, ബഹ്‌റൈന്‍ SKSSF)