അന്പലക്കണ്ടി
: എസ്.കെ.എസ്.എസ്.എഫ്.
അന്പലക്കണ്ടി
ക്ലസ്റ്റര്‍ മീറ്റ് പ്രസിഡന്‍റ്
അബ്ദുല്ല വാഫിയുടെ അധ്യക്ഷതയില്‍
മേഖലാ വര്‍ക്കിംഗ് സെക്രട്ടറി
പി. ടി.
മുഹമ്മദ്
ഉദ്ഘാടനം ചെയ്തു. സിദ്ദീഖ്
നാടമെല്‍പൊയില്‍, സഫീര്‍
ജാറാംകണ്ടി, ഇബ്റാഹീം
ഫൈസി, മുഹമ്മദ്
ഫൈസി സംസാരിച്ചു.
പുതിയ
കമ്മിറ്റി ഭാരവാഹികളായി
അബ്ദുല്ല വാഫി വെണ്ണക്കോട്
(പ്രസിഡന്‍റ്),
ഇബ്റഹീം ഫൈസി
ജാറംകണ്ടി, സിദ്ദീഖ്
വാഫി ആലിന്‍തറ, റസാഖ്
(വൈ.പ്രസിഡന്‍റുമാര്‍)
സിദ്ദീഖ് എന്‍
നാടാമെല്‍പൊയില്‍ (ജന.സെക്രട്ടറി),
മുസ്തഫ
അന്പലക്കണ്ടി (വര്‍ക്കിംഗ്
സെക്രട്ടറി), ഷഫീഖ്
അയന്‍ചെടുമുക്ക്,
ശംസുദ്ദീന്‍
കെ., കെ.പി.
ശബീര്‍ അലി
(ജോ.സെക്ര),
സൈനുല്‍ ആബിദീന്‍
അന്പലക്കണ്ടി (ട്രഷറര്‍),