Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
നൂറുമേനി വിജയം
തേഞ്ഞിപ്പലം :
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വനിതാ ശരീഅത്ത് കോളേജില്‍ നിന്നും ഈ വര്‍ഷം അഫ്സലുല്‍ ഉലമ ഫൈനല്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഫസ്റ്റ് ക്ലാസോടെ പാസ്സായി.
‹
›
Home
View web version