Pages

സമസ്ത മേഖലാ മിലാദ് റാലിയും പൊതുസമ്മേളനവും ഇന്ന്

ചങ്ങരംകുളം : സമസ്ത കോ-ഓര്‍ഡിനേഷന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മിലാദ് റാലിയും പൊതുസമ്മേളനവും ബുധനാഴ്ച ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം നാലിന് മൗലീദ് പാരായണവും തുടര്‍ന്ന് റാലിയും നടക്കും. പൊതുസമ്മേളനം എം.വി. ഇസ്മയില്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് റഫീഖ് ഫൈസി, മൂസ മുസ്‌ലിയാര്‍ വളയംകുളം, സഫ്‌വാന്‍ നദ്‌വി എന്നിവര്‍ അറിയിച്ചു.