Pages

പൂച്ചക്കാട് SKSBV രൂപീകരിച്ചു

കാഞ്ഞങ്ങാട്: പൂച്ചക്കാട് തെക്കുപുറം മിസ്ബാഉല്‍ഉലൂം മദ്റസാ യൂണിറ്റ് SKSBV ഭാരവാഹികളായി മാജീദ്.കെ(പ്രസിഡന്റ്), മശ്ഹൂദ്, അയ്യുബ്(വൈസ് പ്രസിഡന്റ്), മന്‍സൂര്‍ കെ.എച്ച്(സെക്രട്ടറി), ഫവാസ്, മഅറൂഫ് (ജോയിന്‍ സെക്രട്ടറിമാര്‍), ജംഷീര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ കരീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുസമദ് സ്വാഗതം പറഞ്ഞു.