Pages

ക്യാമ്പസ് മീറ്റ് നാളെ മലപ്പുറം സുന്നി മഹലില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. ക്യാമ്പസ് മീറ്റ് ഞായറാഴ്ച മൂന്നിന് മലപ്പുറം സുന്നി മഹലില്‍ നടക്കും. 26 മേഖലകളില്‍ നിന്നായി അഞ്ചുവീതം പ്രതിനിധികള്‍ പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ബഷീര്‍പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യും.