മനാമ : എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈന്‍ കമ്മിറ്റിയുടെ ഒരു അടിയന്തിര പ്രവര്‍ത്തക സമിതി യോഗം ഇന്ന് (12-1-2011 ബുധന്‍) രാത്രി 9 മണിക്ക് മനാമ സമസ്ത മദ്റസയില്‍ വെച്ച് ചേരുന്നതാണ്. മെന്പര്‍ഷിപ്പ് വിതരണം, മനുഷ്യജാലിക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗമായതുകൊണ്ട് നിര്‍ബന്ധമായും എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്‍റ് മുഹമ്മദലി ഫൈസി വയനാട്, ജന.സെക്രട്ടറി മൌസല്‍ മൂപ്പന്‍ തിരൂര്‍ എന്നിവര്‍ അറിയിച്ചു.
- മൌസല്‍ മൂപ്പന്‍ തിരൂര്‍ -