പടന്ന: പടന്ന റഹ്‌മാനിയ്യ മദ്രസ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍
മുഅല്ലിം ഡേ ആചരിച്ചു. എസ്.സി. കുഞ്ഞഹമ്മദ് ഹാജി പതാക ഉയര്‍ത്തി.
ഷംസുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ദാരിമി കക്കാട്
മുഖ്യപ്രഭാഷണം നടത്തി. യു.എം. ജമാലുദ്ദീന്‍ ഫൈസി, അബ്‌ദുല്‍ ലത്തീഫ്
മൗലവി, എം.സി.കെ. തങ്ങള്‍, സ്വാദിഖ് ദാരിമി പ്രസംഗിച്ചു.