Pages

കീഴ്പ്പള്ളി മഖാം ഉറൂസ് ഫിബ്രവരി 24 മുതല്‍ മാര്‍ച്ച് 3 വരെ

ഇരിട്ടി:ചരിത്രപ്രസിദ്ധമായ കീഴ്പ്പള്ളി മഖാം ഉറൂസ് ഫിബ്രവരി 24 മുതല്‍ മാര്‍ച്ച് 3 വരെ നടത്താന്‍ തീരുമാനിച്ചു. ഉറൂസ് വിജയത്തിനായി 41 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.മുഹമ്മദ്(കണ്‍.), കെ.എച്ച്.മുനീര്‍, മുആദ് ഫൈസി ഇര്‍ഫാനി(ജോ.കണ്‍.), ജലീല്‍ ഫൈസി ഇര്‍ഫാനി (ചെയ.). അസ്‌ലം ഫൈസി ഇര്‍ഫാനി(വൈ.ചെയ.).