Pages

സമസ്ത ബഹ്റൈന്‍ : ഉംറ സംഘം ഫെബ്രുവരി 16ന് പുറപ്പെടും

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ ഉംറ സംഘത്തിന്‍റെ ആദ്യ ബാച്ച് ഫെബ്രുവരി 16 നും രണ്ടാം ബാച്ച് മാര്‍ച്ച് ആദ്യവാരത്തിലും പുറപ്പെടുംഉംറ സംഘത്തിന്‍റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇ.പി. സുബൈറില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ നിര്‍വ്വഹിച്ചു. സമസ്ത മനാമ മദ്റസയില്‍ നടന്ന ചടങ്ങില്‍ എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്.എം. അബ്ദുല്‍ ഖാദര്‍ -