Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
ദാരിമീസ് സംഗമം
ചെര്‍ക്കള:
നന്തി ജാമിഅ ദാറുസ്സലാം അറബി കോളേജില്‍നിന്ന് പഠിച്ചിറങ്ങിയവരുടെ സംഘടനയായ ദാരിമീസ് അസോസിയേഷന് ജില്ലയില്‍ ജോലി ചെയ്യുന്നവരുടെ സംഗമം നടത്തുന്നു. ജനവരി ഒന്നിന് 9.45ന് കാസര്‍കോട് സിദ്ദിഖ് മസ്ജിദിലാണ് സംഗമം.
‹
›
Home
View web version