തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2011 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മാണിയൂര്‍ അഹ്മദ് മൗലവി (പ്രസിഡന്റ്), പി.പി. അബ്ദുല്ല ബാഖവി (വൈ.പ്രസി), എ. അഹ്മദ് മൗലവി, കെ.ടി. അബ്ദുല്ല മൗലവി (സെക്രട്ടറി), കെ.എന്‍.വി. ഖമറുദ്ദീന് ഫൈസി (വര്.സെക്രട്ടറി), എ.സി. ഹാരിസ് അല്‍ഹസനി (ജോ.സെക്ര), എന്‍.എ. മജീദ് ഹാജി (ട്രഷറര്‍).
ക്ഷേമ സമിതി : എന്‍. മുഹമ്മദ് കുഞ്ഞി മൗലവി (പ്രസി), എം.കെ. അബ്ദുല്ല ദാരിമി (സെക്ര), എം.ടി.പി. ഖാസിം മാസ്റ്റര്‍ (ട്രഷറര്‍)
പരീക്ഷാ ബോര്‍ഡ് : എന്‍.സി. മുഹമ്മദ് കുഞ്ഞി മൗലവി (ചെയര്മാന്), സി.പി. അഹ്മദ് ബഷീര്‍ ഫൈസി അല്‍ അസ്ഹരി (വൈ. ചെയര്മാന്)
എസ്.ബി.വി. : മുഹമ്മദ് സ്വാദിഖ് ദാരിമി (ചെയര്മാന്), അഹ്മദ് ബഷീര്‍ ഫൈസി (കണ്‍വീനര്‍)
- ഹാരിസ് എ.സി. -