ഫറോക്ക് : ഫറോക്ക് റെയ്ഞ്ചിലെ മദ്രസ്സകളില്‍ ജോലി ചെയ്യുന്ന 102 അധ്യാപകര്‍ക്ക് റെയ്ഞ്ച് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലീഫ് വിതരണം നടത്തി. വിതരണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എം.സി.എം. ഹനീഫ, എം.പി. ഹസ്സന്‍കോയ, എം. ഉസ്മാന്, കെ. മുഹമ്മദ് ബാവ എന്നിവര്‍ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി.
കെ. നാസര്‍ കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. കെ.എം. മുസ്തഫ, വി.പി. അബ്ദുള്‍ ലത്തീഫ്, പി. ഹസൈനാര്‍, പി.ടി. അഷ്റഫ്, പി.ബി. ഷംസുദ്ദീന്, സി.എം. സാബിര്‍, കെ. അബ്ദുള്‍കരീം, കെ.സി. റാസിക്ക്, കള്ളിയില്‍ പരീക്കുട്ടി, പി.ടി. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു. എം.എ. ലത്തീഫ് കഷായപ്പടി സ്വാഗതവും കെ. സലീം നന്ദിയും പറഞ്ഞു.