കാസറഗോഡ് : എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ കീഴില്‍ കൂട്ടുപ്രാര്‍ത്ഥനാ സദസ്സും ഇഫ്താര്‍ സംഘമവും നടത്തി. എം.എ.കാസിം മുസ്ലിയാര്‍ കൂട്ടുപ്രാര്‍ത്ഥനക്ക് ആദ്യക്ഷം വഹിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി.അബ്ദുറസാക്ക് ഹാജി,എന്‍.എ,ഇബ്രാഹിം ഫൈസി, സാലൂദ് നിസാമി,റഷീദ് ബെലിന്ജം,ഹാരിസ് ദാരിമി,റസാക്ക് ദാരിമി,ഷഫീക്ക് ആദൂര്‍ തുടങ്ങിയ മത-രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുത്തു