എസ്. കെ.എസ്.എസ്.എഫ് കൊടക്കാട് വെസ്റ്റ് കമ്മിറ്റി റമളാന്‍ മാസത്തില്‍ സങ്കടിപ്പിച്ച റിലീഫ് വിതരണം എസ്. കെ.എസ്.എസ്.എഫ് ജില്ലാ റിലീഫ് സെല്‍ ചെയര്‍മാന്‍ എ.എസ്. കെ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.SKJM മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രെട്ടറി നാസിര്‍ ഫൈസി കൊമ്പങ്ങല്ല് സമീപം.