തിരൂരങ്ങാടി:ചുള്ളിപ്പാറശാഖഎസ്.കെ.എസ്.എസ്.എഫ്ഈദ്സംഗമംനടത്തി. ഇബ്രാഹിംബാഖവിഉദ്ഘാടനംചെയ്തു. ടി. മുഹമ്മദ്ഷാഫിഅധ്യക്ഷതവഹിച്ചു. മഹല്ല്പ്രസിഡന്റ്ടി. അലവി, കെ. വി. മമ്മുദു, കെ. അന്‍വര്‍, ടി. മുഹമ്മദ്കുട്ടി, എ.പി. കുഞ്ഞാലുഹാജി, ടി. മുസ്തഫ, കെ. സുബൈര്‍, ടി.പി. സലാം, കെ. ഹംസശിഹാബ്, മുഹമ്മദ്ഷാഫി, ഉസ്മാന്എന്നിവര്പ്രസംഗിച്ചു