Pages
▼
സുവര്‍ണജൂബിലി ആഘോഷങ്ങള്‍ തുടങ്ങി
പരപ്പനങ്ങാടി : കൊടക്കാട് ഈസ്റ്റ് ഹിദായത്തുല്‍ അനാം മദ്രസയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ് ചോനാരി പോക്കര്‍ഹാജി ഒരുമാസത്തെ ആഘോഷങ്ങള്‍ക്ക് പതാകയുയര്‍ത്തി തുടക്കംകുറിച്ചു. മുസ്തഫദാരിമി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തലൂര്‍, നാസര്‍ഫൈസി കൊമ്പന്‍കല്ല്, എ.പി.കെ തങ്ങള്‍, വി.കെ. ബാപ്പുഹാജി, ബീരാന്‍, വി.പി. മുഹമ്മദ്കുട്ടിഹാജി എന്നിവര്‍ പ്രസംഗിച്ചു.